STATEക്രൈസ്തവ വിശ്വാസികളോടുള്ള ഇരട്ട നീതി അവസാനിപ്പിക്കണം; സഭ ഇനി വോട്ട് ബാങ്ക് ആയി നിലനില്‍ക്കില്ല; ഒപ്പമുള്ളവര്‍ വഞ്ചിച്ചാല്‍ പുതിയ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ടിവരും; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ സാധ്യത തള്ളാതെ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്മറുനാടൻ മലയാളി ബ്യൂറോ5 April 2025 7:09 PM IST